കുട്ടികള്‍ക്ക് ദിവസവും ഈന്തപ്പഴം കൊടുക്കുന്നത് അവര്‍ക്ക് ഊർജം നൽകാന്‍ സഹായിക്കും. കുട്ടികളുടെ അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാൽസ്യം, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഇവയിൽ കാണപ്പെടുന്ന പൊട്ടാസ്യം കുട്ടികളുടെ മസ്തിഷ്ക വികസനത്തിനും വളർച്ചയ്ക്കും സഹായകമാണ്. കുട്ടികൾക്ക് പലപ്പോഴും ദഹന പ്രശ്നങ്ങൾക്ക് പരിഹാരമായുള്ള നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്.
കുട്ടികൾക്ക് ഈന്തപ്പഴം കൊടുക്കാറുണ്ടോ? എങ്കില്‍ ഇതറിഞ്ഞിരിക്കുക
Alakode News
0
Post a Comment