മസ്ക്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് ദിവസേന സർവീസുമായി എയര്‍ ഇന്ത്യ

മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്കും അവിടെ നിന്ന് തിരിച്ചും ദിവസേന സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. Sa,Sun,Mon,Tu,Wed ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.45ന് കണ്ണൂരിൽ നിന്നും 9.45ന് മസ്കത്തിൽ നിന്ന് വിമാനംപുറപ്പെടും. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 4.35ന് ക​ണ്ണൂ​രി​ൽ​ നി​ന്നും 7.35ന് തിരിച്ച് പുറപ്പെടും. വെള്ളിയാഴ്ച അർദ്ധരാത്രി 12.20ന് കണ്ണൂരിൽ നിന്നും പുലർച്ചെ 3.20ന് മസ്കത്തിൽ നിന്നും വിമാനം പുറപ്പെടും.

Post a Comment

Previous Post Next Post