റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിൽ നാളെ (17.05.2024) മുതൽ മാറ്റം


ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് മാറ്റം വരുത്തിയിരുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നാളെ (17.05.2024) മുതൽ താഴെപ്പറയുന്ന വിധത്തില്‍ പുനസ്ഥാപിച്ചു.

രാവിലെ 8 മണി മുതല്‍ 12 മണി വരെയും
വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയും 

റേഷൻ കടകൾ പ്രവർത്തിക്കുമെന്ന് 
പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

Post a Comment

Previous Post Next Post