പകരം വയ്ക്കാനാകാത്ത സ്‌നേഹത്തിന്റെ പേര് 'അമ്മ'; ഇന്ന് ലോക മാതൃദിനം

അമ്മ എന്ന രണ്ടക്ഷരം സ്‌നേഹത്തിന്റെ പ്രതീകമാണ്, സഹനത്തിന്റെ അടയാളമാണ്. അമ്മയുടെ അസ്തിത്വത്തെ ബഹുമാനിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്നു. മാതൃത്വം, മാതൃബന്ധങ്ങൾ, സമൂഹത്തിൽ അമ്മമാരുടെ സ്വാധീനം എന്നിവ അംഗീകരിക്കുന്നതിനാണ് ഇത് ആഘോഷിക്കുന്നത്. 2024ൽ, മെയ് 12നാണ് മാതൃദിനം ആഘോഷിക്കുന്നത്. മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള കാലത്തോളം മാതൃദിനങ്ങൾ പ്രസക്തമാണ്.

Post a Comment

Previous Post Next Post