✦ തലവഴി മൂടിപ്പുതച്ചുള്ള ഉറക്കം അപകടമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു
✦ കാർബൺഡൈ ഓക്സൈഡ് ശരീരത്തിൽ എത്തുന്നതിന് കാരണമാകുന്നു ✦ മൂടിക്കിടക്കുമ്പോൾ നാം പുറത്തുവിടുന്ന കാർബൺഡൈ ഓക്സൈഡ് പുതപ്പിനുള്ളിൽ തന്നെ നിൽക്കുന്നു ✦ ഈ സാഹചര്യത്തിൽ നാം വീണ്ടും ശ്വസിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കും
✦ ഇത് ക്രമേണ ഓർമക്കുറവിന് കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ✦ ഈ വിവരം മറ്റുള്ളവർക്കും ഷെയർ ചെയ്യൂ...
Post a Comment