വാണിജ്യ വാതക സിലിണ്ടറിന്റെ വില കുറച്ചു

രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടറിന്റെ വിലയിൽ 19 രൂപയാണ് കുറച്ചത്. ചെന്നൈയില്‍ 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടറിന്റെ ‌വില 1930 രൂപയില്‍ നിന്ന് 19 രൂപ കുറഞ്ഞ് 1911 രൂപയായിട്ടുണ്ട്. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.

Post a Comment

Previous Post Next Post