ചൂട് ക്രമാധീതമായി ഉയരുകയും ഉഷ്‌ണതരംഗ സാദ്ധ്യതയുണ്ടെന്ന വിലയി രുത്തലിന്റെയും അടിസ്ഥാനത്തിൽ മെയ് 6 വരെ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിലുള്ള മദ്റസകൾക്ക് മെയ് 6 വരെ അവധി ആയിരിക്കുമന്ന് എസ്.കെ.ഐ.എം.വി. ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ അറിയിച്ചു.
സമസ്ത മദ്രസകൾക്ക് മെയ് 6 വരെ അവധി
Alakode News
0
Post a Comment