ഇന്ന് മെയ് 1: ലോക തൊഴിലാളി ദിനം

ഇന്ന് ലോക തൊഴിലാളി ദിനം അഥവാ മെയ് ദിനം. മെയ് ദിനം തൊഴിലാളികൾക്ക് ആഘോഷ ദിനമാണ്. ഓരോ തൊഴിലാളി ദിനവും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്ന ദിവസം കൂടിയാണ്. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ്. പല രാജ്യങ്ങളിലും ഈ ദിവസം പൊതു അവധി ദിനമാണ്.

Post a Comment

Previous Post Next Post