സംസ്ഥാനത്ത് SSLC, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കും. SSLC മൂല്യനിർണയത്തിനായി 70 ക്യാമ്പുകളും, ഹയർസെക്കന്‍ററിക്കായി 77 ക്യാമ്പുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 14,000ത്തോളം അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. മെയ് ആദ്യ വാരത്തോടെ ഫലപ്രഖ്യാപനം നടത്തനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. പരീക്ഷയ്ക്ക് ശേഷം, ഇതാദ്യമായാണ് ഇത്ര വേഗത്തിൽ പരീക്ഷകളുടെ മൂല്യ നിർണയം നടക്കുന്നത്.
SSLC, ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയം ഇന്ന് മുതൽ
Alakode News
0
Post a Comment