ഗ്യാസ് ട്രബിൾ മാറാൻ ചില നാടൻ പരിഹാരങ്ങൾ

➡ കറിവേപ്പില വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത് മോരില്‍ കലക്കി കുടിക്കാം
➡ ഇഞ്ചി, വെളുത്തുള്ളി, ഏലയ്ക്ക എന്നിവ സമം ചതച്ച് മൂന്നു നേരം കഴിക്കാം
➡ ജീരകം, ഗ്രാമ്പൂ എന്നിവ വായിലിട്ടു ചവയ്ക്കുന്നതും, ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്
➡ രാവിലെ വെറും വയറ്റില്‍ രണ്ടു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കണം
➡ അയമോദകമിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടില്‍ കുടിക്കൂ

Post a Comment

Previous Post Next Post