Home ചെമ്പേരിയിൽ സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു Alakode News April 12, 2024 0 ചെമ്പേരി :ചെമ്പേരി മിഡിലാക്കയം വെണ്ണായപ്പിള്ളിൽബിജു ജാൻസി ദമ്പതികളുടെ മകൻ ജോബിറ്റ് (14) ആണ് മരിച്ചത്.റോഡിൽ തലയിടിച്ച് വീണ ഉടൻ തന്നെആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി
Post a Comment