നാമെല്ലാവരും ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്ബോള്‍ സുരക്ഷാ മുൻകരുതലുകള്‍ എടുക്കേണ്ടതുണ്ട്.
അവ എന്തൊക്കെ ആണെന്ന് നോക്കാം…
1. ത്രീ പിൻ പ്ലഗോടുകൂടിയ ഇസ്തിരിപ്പെട്ടികള്‍ മാത്രമേ ഉപയോഗിക്കാവൂ.
2. യാതൊരു കാരണവശാലും എക്സ്റ്റൻഷൻ കോഡ് ഉപയോഗിച്ച് ഇസ്തിരിപ്പെട്ടി പ്രവർത്തിപ്പിക്കരുത്.
3. വീടിനകത്തുള്ള സോക്കറ്റുകളില്‍ ഏർത്ത് വയർ കൃത്യമായി നല്‍കിയിട്ടുണ്ടെന്നും ഇത് ഡിസ്ട്രിബ്യൂഷൻ ബോർഡ് വഴി എർത്ത് പൈപ്പിലേക്ക് നല്‍കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
4. ഇസ്തിരിപ്പെട്ടി ഓരോ തവണ ഉപയോഗിക്കുമ്ബോഴും ഇലക്‌ട്രിക് വയറിന് ക്ഷതം ഏറ്റിട്ടില്ലെന്നും ഇവ സുരക്ഷിതമാണോ എന്നും ഉറപ്പുവരുത്തുക.
Post a Comment