കനത്ത വേനല്‍ ചൂടിന്‌ ആശ്വാസമായി ആലക്കോടും പരിസരപ്രദേശങ്ങളിലും മഴയെത്തി


ആലക്കോട്: കനത്ത വേനല്‍ ചൂടിന്‌ ആശ്വാസമായി ആലക്കോടും പരിസരപ്രദേശങ്ങളിലും മഴയെത്തി . ഇന്ന് വൈകിട്ട്‌ നാല് മണിക്ക്‌ ശേഷം പെയ്‌ത മഴ അരമണിക്കൂര്‍ നീണ്ടുനിന്നു.

വേനല്‍ചൂടിന്‌ ചെറിയൊരു ആശ്വാസമായി പുതുമഴ മാറി.കൊടും ചൂടില്‍ ഉണങ്ങി വിറങ്ങലിച്ച്‌ കിടന്ന ഭൂമിക്കും കൃഷിയിടങ്ങള്‍ക്കും മഴ ആശ്വാസമായി . 

Post a Comment

Previous Post Next Post