50 വർഷത്തിന് ശേഷമുള്ള സമ്പൂർണ സൂര്യ​ഗ്രഹണം ഇന്ന്

 


50 വർഷത്തിനിടയിലെ ഏറ്റവും ദൈർ​ഘ്യമേറിയ സമ്പൂർണ സൂര്യ​ഗ്രഹണമായിരിക്കും ഇന്ന്. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ദിവസം കൂടിയാണിത്. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ഇന്നുണ്ടാവുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. 100 വർഷത്തിൽ ഒരിക്കൽ മാത്രമേ സമ്പൂർണ സൂര്യ​ഗ്രഹണം ഉണ്ടാവുകയുള്ളൂ.

Post a Comment

Previous Post Next Post