3200 രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു മാസത്തെ ഗഡു ലഭിച്ചിരുന്നു.
62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കള്‍ക്കാണ് തുക ലഭിക്കുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്ബർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴിയും പെൻഷൻ തുക എത്തിക്കും.
Post a Comment