കാസര്‍കോട്ട് സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

അണങ്കൂർ( കാസർകോഡ്): കണ്ണൂരില്‍നിന്ന് കാസർകോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേർക്ക് പരിക്കേറ്റു.

അവസാന സ്റ്റോപ്പിന് മുമ്ബുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്ബുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാർ ഇറങ്ങിയതിനാല്‍ വലിയ അപായം ഒഴിവായി.

Post a Comment

Previous Post Next Post