സിദ്ധാര്‍ഥിന്റെ മരണം; കേസ് CBIക്ക് വിട്ടു

വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥിന്റെ
മരണവുമായി ബന്ധപ്പെട്ട് കേസ് മുഖ്യമന്ത്രി CBIക്ക് വിട്ടു. കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചു. പൊലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ  പ്രതികളെയും  ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Post a Comment

Previous Post Next Post