ചരിത്ര നേട്ടവുമായി 'മഞ്ഞുമ്മല്‍ ബോയ്സ്'ചരിത്ര നേട്ടവുമായി മുന്നേറുകയാണ്

 മലയാളത്തിന്റെ 'മഞ്ഞുമ്മല്‍ ബോയ്സ്'. തമിഴ്നാട്ടില്‍ വമ്പന്‍ വിജയം നേടിയ ചിത്രം ഇപ്പോഴിതാ മറ്റൊരു മാര്‍ക്കറ്റിലും ബോക്സ് ഓഫീസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. യുഎസില്‍ നിന്ന് ആദ്യമായി ഒരു മില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ (8.3 കോടി) ഇടംപിടിക്കുന്ന മലയാള ചിത്രം ആയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാന നേട്ടമാണ് ഇത്.

Post a Comment

Previous Post Next Post