സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി അടിച്ചത് കണ്ണൂര്‍ ആലക്കോട് പരപ്പ സ്വദേശി നാസറിന്. 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. കാര്‍ത്തികപുരത്തെ ഓട്ടോ ഡ്രൈവറായ നാസര്‍ ഇന്നലെ രാത്രിയോടെയാണ് ടിക്കറ്റ് എടുത്തത്. കാര്‍ത്തികപുരം ശ്രീ രാജരാജേശ്വര ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. അതേസമയം 12 കോടി രൂപ നല്‍കുന്ന വിഷു ബംപര്‍ ടിക്കറ്റ് സർക്കാർ പുറത്തിറക്കുക.
ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രിയാണ്: നാസർ
Alakode News
0

Post a Comment