➣ ഏപ്രില്‍ 1 മുതല്‍ ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള വാടക പേയ്‌മെന്റ് ഇടപാടുകളില്‍ റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് SBI കാര്‍ഡ് പ്രഖ്യാപിച്ചിരുന്നു.
➣ ഏപ്രില്‍ 1 മുതല്‍, ഒരു കലണ്ടര്‍ പാദത്തില്‍ 10000 രൂപയോ കൂടുതലോ ചെലവഴിക്കുന്ന യെസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് കോംപ്ലിമെന്ററി ഡൊമസ്റ്റിക് ലോഞ്ച് ആക്‌സസിന് അര്‍ഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.➣ ICICI: ഏപ്രില്‍ 1 മുതല്‍ മുന്‍ കലണ്ടര്‍ പാദത്തില്‍ 35000 രൂപ ചെലവാക്കി ഒരു കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം നേടാം.
➣ Axis: ഇന്ധനം, ഇന്‍ഷുറന്‍സ്, സ്വര്‍ണം എന്നിവയ്ക്കുള്ള ചെലവ് അടിസ്ഥാനമാക്കി എഡ്ജ് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കില്ല. വാര്‍ഷിക ഫീസിളവിന് ഇന്‍ഷുറന്‍സ്, സ്വര്‍ണം, ഇന്ധനം എന്നിവയ്ക്കുള്ള ചെലവാക്കല്‍ നീക്കും. എയർപോർട്ട് ലോഞ്ചുകളിലെ സന്ദര്‍ശന പരിധി 8ല്‍ നിന്നും 4 ആക്കും.
Post a Comment