പൃഥ്വിരാജ് ചിത്രം ആടുജീവിതം ഇന്ന് തിയേറ്ററുകളിൽ

ആരാധകർ കാത്തിരുന്ന പൃഥ്വിരാജ് സിനിമ ആടുജീവിതം ഇന്ന് തിയേറ്ററുകളിൽ എത്തും. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്യാമിന്‍ എഴുതി 2008ല്‍ പുറത്തിറങ്ങിയ ആടുജീവിതം എന്ന നോവലിന്റെ സിനിമാവിഷ്‌കാരമാണ് ഇത്. അസാധാരണമായൊരു സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യുമെന്ന പ്രതീക്ഷയിലാവും സിനിമാ പ്രേമികള്‍. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് എന്‍ജിനീയര്‍. AR റഹ്മാന്‍ കംപോസിംഗും നിര്‍വഹിച്ചിരിക്കുന്നു.

Post a Comment

Previous Post Next Post