തിരുവത്താഴ സ്മരണയില്‍ ഇന്ന് പെസഹ

പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ തിരുക്കർമ്മങ്ങള്‍ക്കായി ദേവാലയങ്ങള്‍ ഒരുങ്ങി. വിവിധ ദേവാലയങ്ങളില്‍ ഇന്ന് നടക്കുന്ന പെസഹായുടെ ശുശ്രൂഷകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുചേരും. വിവിധ മതമേലധ്യക്ഷന്മാർ പ്രാർഥനാ ശുശ്രൂഷകള്‍ക്കു കാർമികത്വം വഹിക്കും. സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഇന്ന് പ്രഭാത നമസ്കാരം. വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് രണ്ടിനു പൊതു ആരാധനയും വിശുദ്ധ കുർബാനയുടെ ആരാധനയും എന്നി ചടങ്ങുകൾ ഉണ്ടാകും.

Post a Comment

Previous Post Next Post