കേളകം അടയ്ക്കാത്തോട് നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

ഇരിട്ടി:കേളകം അടയ്ക്കാത്തോട് നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു
കണ്ണവത്തെ കൊട്ടിയൂർ റെയ്ഞ്ച് ഓഫീസിൽ എത്തിച്ച് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന കടുവയാണ് ചത്തത്.

Post a Comment

Previous Post Next Post