അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

മദ്യനയ കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ. ദില്ലി ഹൈക്കോടതി അറസ്റ്റ് തടയാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വസതിക്കുള്ളിൽ ഇഡി പരിശോധനയും നടന്നിരുന്നു.

Post a Comment

Previous Post Next Post