മാസപ്പിറവി കണ്ടു; നാളെ റംസാൻ വ്രതാരംഭം

സംസ്ഥാനത്ത് മാസപ്പിറവി കണ്ടു. നാളെ മുതൽ സംസ്ഥാനത്ത് റമദാൻ വ്രതാരംഭം. നാളെ റമദാൻ ഒന്നായി ഉറപ്പിച്ചതായി ഖാരി ബുഖാരി തങ്ങളും സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. പൊന്നാനിയിൽ ആണ് ഈ വർഷത്തെ മാസപ്പിറവി കണ്ടത്. ഇന്നലെ മാസപ്പിറവി കണ്ടിരുന്നില്ല. ഇനി സംസ്ഥാനത്തെ വിശ്വാസികൾക്ക് പരിശുദ്ധിയുടെ വ്രത നാളുകളാണ്.

Post a Comment

Previous Post Next Post