പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൂവ് സ്വീകരിക്കാൻ നിർബന്ധിക്കുന്നത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റമാകാമെന്ന് സുപ്രീം കോടതി. പൂവ് വാങ്ങണമെന്ന് പെൺകുട്ടിയെ നിർബന്ധിക്കാൻ പാടില്ല. ഇത്തരം കുറ്റകൃത്യങ്ങൾ പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാർത്ഥിനിയോട് പൂക്കൾ സ്വീകരിക്കാൻ പൊതു മധ്യത്തിൽ വെച്ച് അധ്യാപകൻ നിർബന്ധിച്ച കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
പെണ്‍കുട്ടിക്ക് പൂവ് നൽകുന്നത് ലൈംഗികാതിക്രമം; സുപ്രീം കോടതി
Alakode News
0
Post a Comment