അശ്ലീല ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിന്റെ പേരിൽ യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രക്ഷേപണം തടഞ്ഞ് കേന്ദ്രം. ഐടി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ നടപടി. ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ 19 വെബ്‌സൈറ്റുകളും 10 ആപ്പുകളും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളും കേന്ദ്രം തടഞ്ഞിട്ടുണ്ട്.
പ്രക്ഷേപണം തടഞ്ഞ 18 അശ്ലീല OTT പ്ലാറ്റ്ഫോമുകൾ ഇവയാണ്
പ്രക്ഷേപണം തടയൽ നടപടി നേരിടുന്ന 18 അശ്ലീല OTT പ്ലാറ്റ്ഫോമുകൾ
Dreams Films, Voovi, Yessma, Uncut Adda, Tri Flicks, X Prime, Neon X VIP, Besharams, Hunters, Rabbit, Xtramood, Nuefliks, MoodX, Mojflix, Hot Shots , IP, Fugi, Chikooflix, Prime Play
Post a Comment