രാജ്യത്തുടനീളം പെട്രോളിനും ഡീസലിനും വില കുറഞ്ഞു. രാജ്യത്തുടനീളം പെട്രോളിനും ഡീസലിനും രണ്ടു രൂപയാണ് കുറച്ചത്. പുതിയ വില നാളെ രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ആണ് വില കുറച്ച വിവരം അറിയിച്ചത്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ധന വില കുറച്ചത്.
രാജ്യത്ത് പെട്രോളിനും ഡീസലിനും വിലക്കുറച്ചു
Alakode News
0
Post a Comment