പത്തനംതിട്ടയിൽ കനത്ത മഴയിൽ വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. ആങ്ങമൂഴി സ്വദേശിനി പത്മകുമാരി (55) ആണ് മരിച്ചത്. ശക്തമായ മഴയാണ് പത്തനംതിട്ടയുടെ പലഭാഗങ്ങളിലും ലഭിച്ചത്. മഴയെ തുടർന്നാണ് 20 മീറ്റർ ഉയരത്ത് നിന്നും പാറക്കല്ല് വീടിന്റെ അടുക്കള ഭാഗത്തേക്ക് പതിക്കുകയായിരുന്നു.
Post a Comment