കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു


▶ കാസർഗോഡ് - രാജ്‌മോഹൻ ഉണ്ണിത്താൻ 
▶ കണ്ണൂർ - കെ സുധാകരൻ
▶ വടകര - ഷാഫി പറമ്പിൽ
▶ വയനാട് - രാഹുൽ ഗാന്ധി
▶ കോഴിക്കോട് - എംകെ രാഘവൻ 
▶ പാലക്കാട് - വികെ ശ്രീകണ്ഠൻ
▶ ആലത്തൂർ - രമ്യ ഹരിദാസ്
▶ തൃശ്ശൂർ - കെ മുരളീധരൻ
▶ ചാലക്കുടി - ബെന്നി ബെഹനാൻ
▶ എറണാകുളം - ഹൈബി ഈഡൻ
▶ ഇടുക്കി - ഡീൻ കുര്യാക്കോസ്
▶ ആലപ്പുഴ - കെസി വേണുഗോപാൽ
▶ മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്
▶ പത്തനംതിട്ട - ആന്റോ ആന്റണി
▶ ആറ്റിങ്ങൽ - അടൂർ പ്രകാശ്
▶ തിരുവനന്തപുരം - ശശി തരൂർ

Post a Comment

Previous Post Next Post