ക്ഷേമപെൻഷൻ വിതരണം ഇന്നു മുതല്‍

സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നു തുടങ്ങും. ഒരു മാസത്തെ കുടിശിക തുകയാണ് ഇത്തവണ നൽകുന്നത്. 900 കോടിയാണ് ഇതിനായി വേണ്ടത്. ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നത് ഉൾപ്പടെയുള്ള ചെലവുകൾക്കായി ചൊവ്വാഴ്ച പൊതുവിപണിയിൽ നിന്ന് 5000 കോടി സമാഹരിച്ചിരുന്നു. ഇനിയും 6 മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്.

Post a Comment

Previous Post Next Post