10 കോടി അടിച്ചത് ആലക്കോട് പരപ്പ സ്വദേശിക്ക് തന്നെ

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ ലോട്ടറി നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത് കണ്ണൂർ ആലക്കോട് പരപ്പ സ്വദേശിയായണ്. ഒന്നാം സമ്മാനം ലഭിച്ച SC 308797 എന്ന ടിക്കറ്റിന്റെ ഉടമ കണ്ണൂർ ആലക്കോട് പരപ്പ സ്വദേശി നാസറാണ്. ആലക്കോട് രാജരാജേശ്വരി ലോട്ടറി ഏജൻസിയിലെ ഏജന്റ് രാജു വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

Post a Comment

Previous Post Next Post