ആലക്കോട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടന്നു. SC 308797 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ SC 308797 എന്ന ടിക്കറ്റിനുമാണ് ലഭിച്ചിരിക്കുന്നത്. കണ്ണൂർ ആലക്കോട് കാർത്തികപുരത്ത് വിറ്റ ടിക്കറ്റിനാണ് അറിയാൻ സാധിച്ചത്. പരപ്പ സ്വദേശിയാണ് ലോട്ടറി എടുത്തത് കിട്ടിയ വിവരം
പയ്യന്നൂര്‍ രാജരാജേശ്വരി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റാണിത്. പത്തുകോടി രൂപയാണ് ഇത്തവണ ഒന്നാംസമ്മാനമായി ലഭിക്കുക. രണ്ടാംസമ്മാനമായ 50 ലക്ഷം രൂപ SA 177547 എന്ന ടിക്കറ്റിനാണ്. സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ താഴെ
Post a Comment