SSLC മോഡല്‍ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 23നാണ് അവസാനിക്കുക. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചക്ക് ശേഷം 2.00 മണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. SSLCയുടെ പൊതുപരീക്ഷ മാര്‍ച്ച് മാസം 4ന് ആരംഭിച്ച് മാര്‍ച്ച് മാസം 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിച്ചു. ഈ പരീക്ഷകള്‍ ഫെബ്രുവരി 21ന് അവസാനിക്കും.
SSLC മോഡല്‍ പരീക്ഷ ഇന്നു മുതല്‍
Alakode News
0
Post a Comment