സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ക്ലാസ്സ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ അളവിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ വാട്ടർ ബെൽ സംവിധാനം നടപ്പാക്കുന്നു. രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും ബെൽ മുഴക്കി 5 മിനിട്ട് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വരാൻ പോകുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവച്ചത്.
വാട്ടർ ബെൽ; സ്കൂളുകളിൽ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കും
Alakode News
0
Post a Comment