മണർകാട് ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നടൻ ടൊവിനോയുടെ ഷെഫ് മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ ആണ് മരിച്ചത്. അപകടത്തിൽപെട്ട മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്ന പേരൂർ സ്വദേശികളായ മാത്യൂസ് റോജി., ജസ്റ്റിൻ മാത്യു എന്നിവരെ പരിക്കുകളോടെ ചികിത്സയിൽ പ്രവേശിപ്പിച്ചു. ടോവിനോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിഷ്ണുവിന്റെ ഫോട്ടോ പങ്കുവെച്ച് അനുശോചനം രേഖപ്പെടുത്തി.
ബൈക്ക് അപകടം; ടൊവിനോയുടെ ഷെഫ് വിഷ്ണു മരിച്ചു
Alakode News
0
Post a Comment