ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജോബി ജോണും കൊച്ചിൻ ഗോൾഡൻ ബീറ്റ്സും ചേർന്നൊരുക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് ഇന്ന് വൈകുന്നേരം 7 മണിക്ക് മേരിഗിരി ലിറ്റിൽ ഫ്ലവർ ഫൊറോനാ ദേവാലയ ഗ്രൗണ്ടിൽ
മേരിഗിരി തിരുനാളിനോടനുബന്ധിച്ചുള്ള വാഹനഗതാഗത ക്രമീകരണങ്ങൾ
എല്ലാവരും അത് കൃത്യമായി പാലിക്കണമെന്ന് അറിയിക്കുന്നു.
🛑ഫോർ വീലർ പാർക്ക് ചെയ്യേണ്ടത് ഹൈസ്കൂളിന് പിൻവശത്തുള്ള ഗ്രൗണ്ടിലും മുൻവശത്തുള്ള പാർക്കിംഗ് ഏരിയായിലും ആണ്.
🛑തേർത്തല്ലി ഭാഗത്തുനിന്നും വരുന്ന ടൂവീലറുകൾ ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
🛑എരുവാട്ടി ഭാഗത്തുനിന്നും വരുന്ന ടൂവീലറുകൾ യുപി സ്കൂൾ ഗ്രൗണ്ടിൽ( പാരിഷ് ഹാളിന് താഴെ ഭാഗം ) പാർക്ക് ചെയ്യേണ്ടതാണ്.
🛑 വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ മുൻപിലുള്ള വാഹനങ്ങൾ ഇറങ്ങി പോകുവാനുള്ള സൗകര്യം ഇട്ടതിനുശേഷം മാത്രമേ പുറകിൽ പാർക്ക് ചെയ്യാൻ പാടുള്ളൂ.
🛑വോളണ്ടിയേഴ്സ് പറയുന്ന കാര്യങ്ങൾ പൂർണമായും പാലിക്കേണ്ടതാണ്.
🛑നാളെ വൈകുന്നേരത്തെ വിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ വാഹനങ്ങൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യരുത് എന്ന കാര്യവും പ്രത്യേകമായി ഓർമിപ്പിക്കുന്നു.
ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയം മേരിഗിരി
Post a Comment