കണ്ണൂരിൽ ഇത്തവണയും സുധാകരൻ; മത്സരിക്കാൻ AICC നിർദ്ദേശം


ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ KPCC പ്രസിഡന്‍റ് കെ സുധാകരന്‍ എംപി തന്നെ മത്സരിക്കും. അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് നേതൃത്വത്തെ അറിയിച്ച അദ്ദേഹം മത്സര രംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ CPM എംവി ജയരാജനെന്ന ശക്തനായ സ്ഥാനാർത്ഥിയെ തീരുമാനിച്ച സാഹചര്യത്തിലാണ് അതിനെ നേരിടാൻ സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്.

Post a Comment

Previous Post Next Post