പാത്തൻപാറയിലെ കര്‍ഷകന്‍റെ ആത്മഹത്യ: രാഷ്‌ട്രീയ വിശദീകരണ യോഗം നടത്തി



കരുവഞ്ചാല്‍: കള്ള പ്രചാരണങ്ങള്‍ക്കെതിരേ എല്‍ഡിഎഫിന്‍റെ നേത്യത്വത്തില്‍ കരുവഞ്ചാലില്‍ സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണയോഗം സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. 

കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറി സജി കുറ്റ്യാനിമറ്റം അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി വി.ജി. സോമൻ, സിപിഎം ജില്ലാ കമ്മിറ്റിയംഗം എം. കരുണാകരൻ, കോണ്‍ഗ്രസ്-എസ് ജില്ലാ കമ്മിറ്റിയംഗം രാജേഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post