അരങ്ങം ഉത്സവം : ഇന്നത്തെ പരിപാടികൾ



ആലക്കോട്: അരങ്ങം മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവം ഇന്നു മുതല്‍ 23 വരെ നടക്കും. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ കലാ-സാംസ്കാരിക പരിപാടികളോടെയാണ് ഉത്സവം നടക്കുന്നത്.

തുടര്‍ന്ന് രാത്രി ഏഴിന് കൊടിയേറ്റത്തോടെ ഉത്സവത്തിന് തുടക്കമാകും. 7.30ന് കലാപരിപാടികളുടെ ഉദ്ഘാടനം മലബാര്‍ ദേവസ്വം കാസര്‍ഗോഡ് ഏരിയ കമ്മിറ്റി ചെയര്‍മാൻ കൊട്ടറ വാസുദേവ് നിര്‍വഹിക്കും.രാത്രി 9 മണി മുതൽ 9:45 വരെ ശ്രീ രാമവർമ്മരാജ സംഗീത അക്കാദമി അരങ്ങം മൃദംഗ അരങ്ങേറ്റക്കച്ചേരി രാത്രി 9:45 മുതൽ നെല്ല്യാടി ശ്രീരാഗം ആർട്സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന ചിലപ്പതികാരം വിൽകലാമേള

Post a Comment

Previous Post Next Post