തളിപ്പറമ്പ് ടാഗോർ സ്കൂളിന് സമീപംഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തളിപ്പറമ്പ് :തളിപ്പറമ്പ് ടാഗോർ സ്കൂളിന് സമീപം
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ഹ്യുണ്ടായി ഇയോൺ കാറിനാണ് തീ പിടിച്ചത്
ആർക്കും പരിക്കില്ല; കാറിൽ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്.ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് നിഗമനം കാറിന്റെ മുൻഭാഗം കത്തി നശിച്ചു

Post a Comment

Previous Post Next Post