ആലക്കോട് തിരുനാൾ : ഇന്നത്തെ പരിപാടി

ആലക്കോട് സെൻറ് മേരീസ് ഫൊറോന ദൈവാലയ തിരുനാളിന്റെ സമാപനദിവസമായ ഇന്ന് ജനുവരി 14 ഞായറാഴ്ച വൈകുന്നേരം 9 മണിക്ക് അഞ്ചു ജോസഫ്, സച്ചിൻ വാര്യർ തുടങ്ങിയവർ നയിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ

Post a Comment

Previous Post Next Post