ആലക്കോട്: ചരിത്ര പ്രസിമായ രയരോം മഖാം ഉറൂസിന് കൊടിയേറി. ഏഴ് വരെ നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കം കുറിച്ച് രയരോം ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എം.എം.ഉമ്മർകുട്ടി പതാകയുയർത്തി. ഖത്തീബ് റഹിം ദാരിമി പടന, വി. വി. അബ്ദുള്ള,ഷിബിലി ഫൈസി, കെ.കെ.നൗഷാദ്, പി.പി.ബഷീർ,ഒ.വി.മമ്മു,എം.എ.ജാബിർ ഹാജി,എം.എ.ഖലീൽ റഹ്മാൻ തുടങ്ങിയവർ
സംബന്ധിച്ചു.
Post a Comment