സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് ഫലം വന്നു. XC 224091 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്. പാലക്കാട് വിറ്റ ടിക്കറ്റാണിത്. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. 400 രൂപയാണ് ടിക്കറ്റ് വില. 45 ലക്ഷത്തോളം ടിക്കറ്റാണ് ഇതുവരെ വിറ്റുപോയത്.
ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് ഫലം വന്നു
Alakode News
0
Post a Comment