ലോക ടെന്നീസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ഒന്നാമത്. ഡബിൾസ് റാങ്കിങിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് സെമിയിലെത്തിയതിന് പിന്നാലെയാണ് ലോക റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. നേട്ടത്തിലെത്തുന്ന പ്രായം കൂടിയ താരമായും 43കാരൻ മാറി. കരിയറിൽ ആദ്യമായി റാങ്കിങിൽ ഒന്നാമതെത്തുന്ന വെറ്ററൻ താരം ഇതുവരെ ഗ്രാൻഡ്സ്ലാം നേടിയിട്ടില്ല.
ചരിത്രം കുറിച്ച് രോഹൻ ബൊപ്പണ്ണ; ലോക റാങ്കിംഗിൽ ഒന്നാമത്
Alakode News
0
Post a Comment