പുലിക്കുരുമ്പ - പുറഞ്ഞാൺ റോഡ് ഒരാഴ്ചത്തേക്ക് വാഹനഗതാഗതം പൂർണ്ണമായും നിരോധനം



പുലിക്കുരുമ്പ - പുറഞ്ഞാൺ റോഡിൻ്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ നാളെ (15/1/2024) മുതൽ ഒരാഴ്ചത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതായിരിക്കും.



Post a Comment

Previous Post Next Post