6 വർഷത്തെ പ്രയത്നത്തിനൊടുവിൽ ഇറ്റാലിയൻ ഫോട്ടോഗ്രാഫർ വലേരിയോ മിനാറ്റോ 'ഈ ദശകത്തിലെ ഏറ്റവും മികച്ച ചിത്രം', പകർത്തി കഴിഞ്ഞു. നാസയെ പോലും വിസ്മയിപ്പിച്ച ഈ ചിത്രത്തിനായി ചന്ദ്രന്റെ സഞ്ചാരപദവും കാലാവസ്ഥാ മാറ്റങ്ങളുമെല്ലാം പഠിക്കേണ്ടി വന്നു ഈ ഫോട്ടോഗ്രാഫർക്ക്. ടൂറിനിലെ സുപെർഗ ബസിലിക്കയുടെ ഗോപുരവും പിന്നിൽ മോന്റെ വിസോ മലനിരകളും അതിന് പിന്നിലായി ചന്ദ്രനും വരുന്ന മാജിക്കൽ ഫ്രെയിമാണ് അദ്ദേഹം പകർത്തിയത്.
6 വർഷം കാത്തിരുന്നൊരു ക്ലിക്ക്; ഇത് ദശകത്തിലെ ഏറ്റവും മികച്ച ചിത്രം
Alakode News
0
Post a Comment