ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്ത് മൊബൈല്‍ ഫോണ്‍ താരിഫ് നിരക്കുകള്‍ കുത്തനെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. മൊബൈല്‍ താരിഫുകള്‍ 20 ശതമാനം വരെ വർധിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. 2024 ന്റെ പകുതിയോടെ തന്നെ പ്രതിമാസ പ്ലാനുകള്‍ക്ക് നിലവിലത്തേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. 5G അടിസ്ഥാനത്തിലാകും താരിഫുകള്‍ പരിഷ്കരിച്ച് അവതരിപ്പിക്കുകയെന്നാണ് സൂചന.
മൊബൈല്‍ ഫോണ്‍ താരിഫ് നിരക്ക് കുത്തനെ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്
Alakode News
0
Post a Comment