സ്വര്‍ണവിലയില്‍ വൻ ഇടിവ്; വില അറിയാം ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം:  സ്വര്‍ണവിലയില്‍ വമ്ബൻ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയ്യുന്നത്.
ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 280 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്. ജനുവരി 12 മുതല്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. 

നാല് ദിവസംകൊണ്ട് 440 രൂപ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നുമായി 360 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4775 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്. 

ജനുവരിയിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍ 

ജനുവരി 1 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 46,840 രൂപ 

ജനുവരി 2 - ഒരു പവൻ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 47,000 രൂപ 

ജനുവരി 3 - ഒരു പവൻ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 46,800 രൂപ 

ജനുവരി 4 - ഒരു പവൻ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ 

ജനുവരി 5 - ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46,400 രൂപ 

ജനുവരി 6 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 46,400 രൂപ 

ജനുവരി 7 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 46,400 രൂപ 

ജനുവരി 8 - ഒരു പവൻ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു വിപണി വില 46,240 രൂപ 

ജനുവരി 9 - ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 46,160 രൂപ 

ജനുവരി 10 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 46,160 രൂപ 

ജനുവരി 11 - ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു വിപണി വില 46,080 രൂപ

ജനുവരി 12 - ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു.വിപണി വില 46,160 രൂപ

ജനുവരി 13 - ഒരു പവൻ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു.വിപണി വില 46,400 രൂപ 

ജനുവരി 14 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു.വിപണി വില 46,400 രൂപ 

ജനുവരി 15 - ഒരു പവൻ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു.വിപണി വില 46,520 രൂപ 

ജനുവരി 16 - ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു.വിപണി വില 46,440 രൂപ 

ജനുവരി 17 - ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു.വിപണി വില 46,160 രൂപ

#Bigfall #goldprices #Know #price #gold #glance

Post a Comment

Previous Post Next Post