ആലക്കോട് സെൻറ് മേരീസ് ഫൊറോന ദേവാലയ തിരുനാളിനോടനുബന്ധിച്ച് മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന റീൽസ് കോമ്പറ്റീഷൻ




ആലക്കോട് സെൻറ് മേരീസ് ഫൊറോന ദേവാലയ തിരുനാളിനോടനുബന്ധിച്ച് മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന റീൽസ് കോമ്പറ്റീഷൻ. ദേവാലയ പരിസരത്തും പ്രോഗ്രാം ഗ്രാൗണ്ടിലും ഉള്ള മനോഹരമായ ദൃശ്യങ്ങൾ റീൽസ് ആക്കി നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ്  ചെയ്യുക.

സെൻറ് മേരീസ് ഫൊറോനാ ദേവാലയത്തിന്റെ ഔദ്യോഗിക instagram പേജിൽ കൊളാബ് ചെയ്യുക. വെള്ളി ശനി ദിവസങ്ങളിൽ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾ ആയിരിക്കും സമ്മാനത്തിനായി പരിഗണിക്കുക. ഏറ്റവും നന്നായി ചെയ്യുന്ന റിലീസിന് ഞായറാഴ്ച വൈകുന്നേരം സ്റ്റേജിൽ വച്ച് ക്യാഷ് അവാർഡുകളും മോമെന്റോയും നൽകുന്നു. ഫസ്റ്റ് പ്രൈസ് 5001 രൂപയും മൊമെന്റോയും.സെക്കൻഡ്  പ്രൈസ് 3001 രൂപയും മൊമെന്റോയും.3 rd പ്രൈസ് 1501 രൂപയും മെമെന്റോയും


ഇവിടെ ക്ലിക്ക്

https://www.instagram.com/st_marys_church_alakode

Post a Comment

Previous Post Next Post